കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി ഹാരിസ് ബാപ്പിനി ( 67)ആണ് ഇന്ന് മരണമടഞ്ഞത്. ഭാര്യ – റസിയ. മക്കൾ – റമീസ്, റിഹാബ് , റിസിലി, അസിൽ , ഫാത്തിമ, ഫർഹ. കഴിഞ്ഞ 35 വർഷമായി കുവൈത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. കെ.കെ.എം.എ. യുടെ സജീവ പ്രവർത്തകനായിരുന്നു.
കുവൈറ്റില്‍ ഒരു മലയാളികൂടി കോവിഡിന് കീഴടങ്ങി
RECENT NEWS
Advertisment