Sunday, May 4, 2025 4:54 pm

കണ്ണൂരില്‍ ഒന്‍പതു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരില്‍ ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളാണ് അവന്തിക. ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അസ്വാഭിവിക മരണത്തിന് കണ്ണൂർ പോലീസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂരിൽ സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം ചെയ്തു

0
അടൂർ: വിവിധ പ്രശ്നങ്ങളിൽ കൂടെ കടന്നു പോകുന്നവരെ കണ്ടെത്തി അവരെ സഹായിക്കുന്നതിൽ...

ഉയർന്ന താപനില : പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്...

വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

സാംബവ മഹാസഭ അങ്ങാടിയ്ക്കൽ ശാഖാസമ്മേളനം ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : സാംബവ മഹാസഭ അങ്ങാടിയ്ക്കൽ 73-ാം നമ്പർ ശാഖാസമ്മേളനം സംസ്ഥാന...