കണ്ണൂര്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ നഗരം അടച്ചിടും. കണ്ണൂര്‍ കോര്‍പ്പറേഷനിലെ നഗര പരിധിയിലെ 3 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 51,52,53 വാര്‍ഡുകളിലാണ് നിയന്ത്രണം. ഇവിടെ കടകള്‍ തുറക്കരുത്. ആളുകള്‍ പുറത്തിറങ്ങുന്നതിനും നിയന്ത്രണം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും അടച്ചിടും ദേശിയ പാത ഒഴികെയുള്ള റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കും. സമ്പര്‍ക്കത്തിലുടെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കളടറുടെ നിര്‍ദേശം.
കൊറോണ വ്യാപനം ; കണ്ണൂര്‍ നഗരം അടച്ചിടുന്നു
RECENT NEWS
Advertisment