കണ്ണൂർ: യുഡിഎഫ് സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം പ്രവർത്തകനെതിരേ കേസ്. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂർ പിണറായിയിലാണു സംഭവം.
പൊട്ടൻപാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരേയാണു പിണറായി പോലീസ് കേസെടുത്തത്. പിണറായി പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി മിജു സജീവനെതിരേയായിരുന്നു ദിലീശന്റെ ഭീഷണി.