കാന്‍പൂര്‍: കാന്‍പൂരില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗ്യാസ് പ്ലാന്റ് ജീവനക്കാരനായ മുറാദ് അലിയാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയായിരുന്നു സംഭവം. പ്ലാന്റ് സൂപ്പര്‍വൈസര്‍ അജയ്, റോയല്‍ ചില്‍ഡ്രന്‍ ആശുപത്രി ജീവനക്കാരന്‍ ഹരിഓം എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഒഴിഞ്ഞ ഓക്‌സിജന്‍ സിലിന്‍ഡര്‍ നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോയല്‍ ചില്‍ഡ്രന്‍ ആശുപത്രിക്കായി ഓക്‌സിജന്‍ നിറക്കുമ്പോഴാണ് അപകടം.
കാന്‍പൂരില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
RECENT NEWS
Advertisment