പത്തനംതിട്ട : കരിമ്പനാക്കുഴി പുറ്റുംപുറത്ത് പരേതനായ കെ.വി. രാഘവന്റെ ഭാര്യ പി. കെ. കുട്ടിയമ്മ (78) നിര്യാതയായി. സംസ്കാരം നാളെ (13) രാവിലെ 11ന് വീട്ടുവളപ്പിൽ. കരിമ്പനാക്കുഴി ചൈതന്യ കുടുംബശ്രീ അയൽകൂട്ടം പ്രഥമ പ്രസിഡന്റ് ആണ് പരേത.
മക്കൾ – രാധാമണി (കോയമ്പത്തൂർ), ശശികല, സുജാത (അധ്യാപിക, പത്തനംതിട്ട തൈയ്ക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ), രാജശ്രീ. മരുമക്കൾ – പുതുക്കുളം പുത്തൻവീട്ടിൽ പി. കെ. സോമൻ (കോയമ്പത്തൂർ), നന്നുവക്കാട് നടുവത്തുകാവ് പ്ലാന്തോട്ടത്തിൽ പി. ആർ. സോമനാഥൻ, കുമ്പഴ കണ്ടംതോണ്ടിൽ അഞ്ജനത്തിൽ കെ. എൻ. ശശികുമാർ (അധ്യാപകൻ,കോന്നി ഗവണ്മെന്റ് ഹൈസ്കൂൾ) കുമ്പഴ എഴുപ്പുരമുരുപ്പ് ചരിവുപറമ്പിൽ എ. കെ. വിനോദ് (ബിവറേജസ്, പത്തനാപുരം).
ഫോണ്‍ – 91888 64989 (കെ. എൻ. ശശികുമാർ)