ചേ​രി​ക്ക​ൽ ക​രി​ങ്ങാ​ലി പാടശേഖരം നിറഞ്ഞ് താമര വസന്തം

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ചേ​രി​ക്ക​ൽ ക​രി​ങ്ങാ​ലി​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ താ​മ​ര വസന്തം. മൂ​ന്ന്​ ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലാണ് സുന്ദരകാഴ്ച്ചയായി താമര പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ ശേ​ഖ​രി​ക്കാ​ൻ ദി​വ​സേ​ന എ​ത്തു​ന്ന​ത്. പാ​ട​ശേ​ഖ​രം വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ക്കു​ക​യാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും ഇ​വി​ടെ​നി​ന്ന്​ താ​മ​ര​പൂ​ക്ക​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ആവശ്യക്കാർക്ക് താമരപ്പൂ സമീപവാസികൾ പറിച്ചു നൽകും. കു​ള​ങ്ങ​ളി​ലും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും വ​ള​ർ​ത്തു​ന്ന​തി​നാ​ണ്​ കൊ​ണ്ടു​പോ​കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും പൂ​ക്ക​ൾ വി​രി​യു​ന്ന​ത്. പ​രി​സ​ര​വാ​സി​ക​ൾ ആ​രോ താ​മ​ര​യു​ടെ വി​ത്ത് പാ​ട​ത്ത് ഇ​ട്ട​താ​കാ​മെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

0
കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പോലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ...

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബഹുജനപ്രക്ഷോഭവുമായി മുന്നോട് പോകും ; മുന്നറിയിപ്പുമായി ഝാർഖണ്ഡിലെ വിദ്യാർഥികൾ

0
റാഞ്ചി : തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭമുണ്ടാകുമെന്ന മുന്നറിപ്പുമായി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അന്വേഷണ സംഘം വിപുലീകരിച്ചു

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇ ഡി...

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല

0
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ. അതിരമ്പുഴ സ്വദേശിയായ...