കോഴിക്കോട്: കരിപ്പൂരില്‍ വിമാനാപകടത്തില്‍ ഒറ്റപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി. ഒറ്റപ്പെട്ട നിലയിലായ കുട്ടിയുടെ രക്ഷകര്‍ത്താക്കളെ അന്വേഷിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ബാദുഷ ജമാല്‍ എന്നയാളാണ് കുട്ടിയുടെ ചിത്രവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.
കരിപ്പൂരില്‍ വിമാനാപകടത്തില്‍ ഒറ്റപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി
RECENT NEWS
Advertisment