പമ്പാനദിയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ മഴയ്ക്ക് അൽപ്പം ശക്തി കുറഞ്ഞതോടെ പമ്പാ നദിയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ, വയലുകൾ എന്നിവിടങ്ങളിലെ  വെള്ളം അൽപ്പം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. രാവിലെ തെളിഞ്ഞ കാലാവസ്ഥയാണ് പത്തനംതിട്ടയില്‍. ഇത് തുടരുകയാണെങ്കില്‍ ഇന്ന് പകല്‍കൊണ്ട് റോഡില്‍ നിന്നും വെള്ളം ഇറങ്ങും.  ശബരിഗിരി ജലസംഭരണിയുടെ ഭാഗമായ പമ്പാ ഡാം തുറന്നു വിട്ടാൽ മാത്രമേ ഇനി ആശങ്കയ്ക്ക് സാധ്യത ഉണ്ടാവൂ . മഴ കനക്കാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....