കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനങ്ങള്‍ക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനങ്ങള്‍ക്ക് വിലക്ക്. കോഡ്-ഇ കാറ്റഗറിയിലുള്ള വിമാനങ്ങള്‍ക്കാണ് വ്യോമയാന മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി​ത്​.

കോഡ്-സിയിലുള്ള ബി 737-800 കാറ്റഗറിയിലെ ചെറിയ വിമാനമാണ് അപകടത്തില്‍പെട്ടത്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ 2015 മേയ്‌ ഒന്നു മുതല്‍ നിര്‍ത്തിയ സര്‍വ്വീസ് ഏറെ ശ്രമങ്ങള്‍ക്ക് ശേഷം 2018 ഡിസംബറിലാണ് പുനരാരംഭിച്ചത്. നിലവില്‍ സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, എമിറേറ്റ്സ്, ഖത്തര്‍ എന്നീ കമ്പനികള്‍ക്ക് വലിയ വിമാനത്തിന് അനുമതിയുണ്ട്​. ഇതില്‍ സൗദിയ, എയര്‍ ഇന്ത്യ എന്നിവ സര്‍വ്വീസ് ആരംഭിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...

ഡ്രോൺ നിരീക്ഷണവും പരാജയം ; വടശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

0
വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ...

ബക്കറ്റും ചൂലും എടുത്തത് ചോദ്യം ചെയ്തപ്പോൾ മർദനമെന്ന് പരാതി ; അയൽവാസികൾക്കെതിരെ പെൺകുട്ടി

0
കൊല്ലം: പത്തനാപുരത്ത് പെണ്‍കുട്ടിക്ക് മര്‍ദ്ദനം. അയല്‍വാസികളായ സുനില്‍കുമാര്‍, ഭാര്യ, മകന്‍ മിഥുന്‍...