Monday, May 5, 2025 4:53 pm

കനത്ത മൂടല്‍ മഞ്ഞ് ; കരിപ്പൂരില്‍ 5 വിമാനങ്ങള്‍ വൈകി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കനത്ത മൂടല്‍ മഞ്ഞ് കാരണം കരിപ്പൂരില്‍ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. പുലര്‍ച്ചെ ഒരുമണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന അഞ്ച് വിമാനങ്ങളാണ് വൈകിയത്. മൂടല്‍ മഞ്ഞ് നീങ്ങിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പുറപ്പെടും. യാത്രക്കാരെ താത്ക്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ്...

ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ തീരുമാനിച്ച് കണ്ണൂർ സർവ്വകലാശാല

0
കണ്ണൂർ: കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ കണ്ണൂർ സർവ്വകലാശാല...

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗ പൂജ സമർപ്പിച്ചു

0
കോന്നി : മേട മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി...

ബിഎഎം കോളേജ് പൂർവവിദ്യാർഥി സംഗമം 13ന്

0
തുരുത്തിക്കാട് : ബിഎഎം കോളേജ് പൂർവവിദ്യാർഥി സംഗമം 13ന് 2മണിയ്ക്ക് കോളേജ്...