കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്കാ​യി ഇ​ന്ന് കൊ​ച്ചി​യി​ല്‍ എ​ത്തും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്കാ​യി ഇ​ന്ന് കൊ​ച്ചി​യി​ല്‍ എ​ത്തും. ഇന്ന് വൈ​കി​ട്ട് ദ​ക്ഷി​ണ നാ​വി​ക സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കുന്നത് നാ​വി​ക സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആണ്.
ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് സ്വഛ്ഭാ​ര​ത് പ്ര​വ​ര്‍​ത്ത​നം നടത്താനും, തു​ട​ര്‍​ന്ന് ല​ക്ഷ​ദ്വീ​പി​ല്‍ എത്തി മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​നാഛാ​ദ​നം ചെയ്യാനുമാണ് രാ​ജ്നാ​ഥ് സിം​ഗ് എത്തുന്നത്. തുടര്‍ന്ന് മൂ​ന്നി​ന് അ​ദ്ദേ​ഹം ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...