യുവതിയെ കഴുത്തില്‍ കുരുക്കിട്ട് ഭര്‍ത്താവ് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : യുവതിയെ കഴുത്തില്‍ കുരുക്കിട്ട്  ഭര്‍ത്താവ് കൊലപ്പെടുത്തി പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തുന്നു.യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മലപ്പുറം വാഴക്കാട് അനന്തായൂര്‍ സ്വദേശിനി ഷാക്കിറയെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കയര്‍ കഴുത്തില്‍ മുറുക്കി കൊന്നതാണന്നാണ് പ്രാഥമിക വിവരം. ഭര്‍ത്താവ് സമീറിനായി അന്വേഷണം തുടങ്ങി.

ഇവരുടെ മക്കളുടെ മുന്നില്‍ വച്ചാണ് പ്രതി കൊലപാതകം നടത്തിയത്. ഇന്ന് പുലര്ച്ചെ ഒന്നരയോടു കൂടിയായിരുന്നു സംഭവം. പ്രതിതന്നെ അയല്‍ വാസികളോട് കൃത്യം നടത്തിയ വിവരം പറയുകയായിരുന്നു. അമിത മദ്യപാനിയായ ഷമീര്‍ ഷാക്കിറയുമായി നിരന്തരം വഴക്കായിരുന്നു എന്ന് അയല്‍ വാസികള്‍ പറയുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതി അയല്‍ വാസികളെയും മറ്റും വിവരം അറിയിച്ചിട്ട് കടന്നു കളഞ്ഞു. കല്ലുവെട്ട് തൊഴിലാളിയാണ് ഷമീര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...

ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

0
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ...

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

0
തിരുവനന്തപുരം: ന്യൂഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ...

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...