കരിപ്പൂര്‍: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എയര്‍പോര്‍ട്ട് പരിസരത്ത് ആശങ്കയായി. സംഭവത്തില്‍ 30 ഉദ്യോഗസ്ഥരോടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ എയര്‍പോര്‍ട്ടിന്റെ ദൈനംദിന പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന് ഉറപ്പായി.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു ; 30 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം
RECENT NEWS
Advertisment