Monday, July 7, 2025 4:23 pm

പന്തളം കരിപ്പൂര് ദേവീക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം ജനുവരി 27, 28 തീയതികളിൽ

For full experience, Download our mobile application:
Get it on Google Play

പന്തളം: തോട്ടക്കോണം കരിപ്പൂര് ഭഗവതീ ക്ഷേത്രത്തിന്റെ പുന:രുദ്ധാരണത്തിനു മുന്നോടിയായുള്ള അഷ്ടമംഗല ദേവപ്രശ്നം ജനുവരി 27, 28 തീയതികളിൽ ക്ഷേത്രത്തിൽ വെച്ച് നടക്കും. പ്രശസ്ത ജ്യോതിഷൻ അരീക്കുളങ്ങര സുരേഷ്  കോഴിക്കോടിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ദേവപ്രശ്നത്തിന് ക്ഷേത്രതന്ത്രി സി.പി.എസ് ഭട്ടതിരി , മേൽശാന്തി സുരേഷ് പോറ്റി ,126 ാം നമ്പർ എൻ.എസ്.എസ് കരയോഗ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന്...

0
ഇടുക്കി: സംസ്ഥാനത്തെ ചില ജില്ലകളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത...

ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ

0
തിരുവനന്തപുരം : ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി...

വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാമെന്ന് മന്ത്രി സജി ചെറിയാൻ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം...