സ്വ​യംപ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം നി​ത്യാ​ന​ന്ദ​യ്ക്കെ​തി​രേ ഇ​ന്റ​ര്‍​പോ​ള്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: സ്വ​യംപ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം നി​ത്യാ​ന​ന്ദ​യ്ക്കെ​തി​രേ രാ​ജ്യാ​ന്ത​ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ഇ​ന്റ​ര്‍​പോ​ള്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്റെ  അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്റര്‍​പോ​ള്‍ ഇ​ങ്ങ​നെ​യൊ​രു നീക്കം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശ്ര​മ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ബ​ന്ദി​യാ​ക്കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഗു​ജ​റാ​ത്ത് പോ​ലീ​സ് നി​ത്യാ​ന​ന്ദ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ആ​ള്‍​ദൈ​വം രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​റി​ല്‍ നി​ത്യാ​ന​ന്ദ​യു​ടെ പാ​സ്പോ​ര്‍​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​യാ​ള്‍ രാ​ജ്യം വി​ട്ടിരു​ന്നു. ഇ​തി​നി​ടെ ഇ​ക്വ​ഡോ​റി​ല്‍ കൈ​ലാ​സം എ​ന്ന പേ​രി​ല്‍ ഹി​ന്ദു​രാ​ഷ്ട്രം സ്ഥാ​പി​ച്ച​താ​യി വെബ്സൈ​റ്റ് വ​ഴി പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​യി. എ​ന്നാ​ല്‍ നി​ത്യാ​ന​ന്ദ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തില്ലെ​ന്ന് ഇ​ക്വ​ഡോ​ര്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...