അഖില ഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂരില്‍ വിവിധ വകുപ്പ് മേധാവികളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: അഖില ഭാരത അയ്യപ്പ സേവാസംഘം ശബരിമല സീസണില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിവിധ വകുപ്പ് മേധാവികളെ ആദരിച്ചു. ആദരവ് ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു.

അഖില ഭാരത അയ്യപ്പ സേവാസംഘം മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഓഫീസര്‍ ഗണേഷ് പുലിയൂര്‍, ഡിറ്റിഒ ജേക്കബ് മാത്യു, തഹസില്‍ദാര്‍ എസ്.മോഹനന്‍പിള്ള, ആര്‍.പി.എഫ് കമാന്‍ഡര്‍ ആര്‍.എസ്.രാജേഷ്, സി.ഐ. എം.സുധിലാല്‍, എസ്.ഐ. എസ്.വി.ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, കെഎസ്ആര്‍ടിസി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍, സോമന്‍ പ്ലാപ്പള്ളി, റ്റി.സി.ഉണ്ണികൃഷ്ണന്‍, ഷാജി വേഴപ്പറമ്പില്‍, കെ.ബി.യശോദരന്‍, ബാബു കല്ലൂത്ര, രാമചന്ദ്രകൈമള്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...