തെരഞ്ഞെടുപ്പ് കർണാടകയിൽ ; അവധി പ്രഖ്യാപിച്ച് ഗോവ സർക്കാർ, വിവാ​ദം

For full experience, Download our mobile application:
Get it on Google Play

പനാജി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 10ന് സ്വകാര്യമേഖലയിലടക്കം അവധി നല്‍കി ഗോവ സര്‍ക്കാര്‍. സര്‍ക്കാര്‍ ശമ്പളത്തോടുകൂടിയ അവധിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യവസായ തൊഴിലാളികള്‍ക്കും ഈ തീരുമാനം ബാധകമാകും. അയല്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവധി നല്‍കുന്നത് പതിവാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗോവയില്‍ വോട്ടെടുപ്പ് നടന്ന ദിവസം കര്‍ണാടകയില്‍ അവധി പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രംഗത്തെത്തി. സര്‍ക്കാറിന്റെ തീരുമാനം വിഡ്ഢിത്തമാണെന്നും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് എന്തിനാണ് ഗോവയില്‍ അവധി നല്‍കുന്നതെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...