Saturday, April 26, 2025 10:45 am

പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും കഴിയുന്ന ഹോട്ടല്‍ റൂമുകളില്‍ റെയഡ് നിയമവിരുദ്ധം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ബെംഗ്ലുരു : പ്രായപൂര്‍ത്തിയായെങ്കില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ റൂം നല്‍കുന്നത് നിയമവിരുദ്ധമല്ലെന്നും അങ്ങനെ താമസിക്കുമ്പോള്‍ നടത്തുന്ന പോലീസ് റെയിഡ് നിയമവിരുദ്ധമാണെന്നും ചെന്നൈ ഹൈക്കോടതിയുടെ വിധി. പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോര്‍ട്ടിന്റെ ഒരുമിച്ചു താമസിക്കുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നും, കൈവശം വയ്ക്കാന്‍ അനുമതിയുള്ള മദ്യം റൂമില്‍ നിന്നും കഴിക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. മദ്യം വില്പന നടത്തിയിട്ടില്ല എങ്കില്‍ ഒരു ഹോട്ടല്‍ മുറിയില്‍ പ്രായപൂര്‍ത്തിയായ ഏതൊരു ആണിനും പെണ്ണിനും റൂമെടുക്കാമെന്നും ജസ്റ്റിസ് എം.എസ് രമേശിന്റെ വിധിയില്‍ പറയുന്നു.

തമിഴ്‍നാട്ടിലെ കോയമ്പത്തൂരിലെ ഒരു ഹോട്ടലില്‍ വിവാഹിതരല്ലാത്തവര്‍ക്കും റൂം അവൈലബിള്‍ എന്ന് പ്രിന്റ് ദൃശ്യാ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് അത് ഇമ്മോറല്‍ ആണെന്നും അവിവാഹിതരായ സ്ത്രീയും പുരുഷനും കഴിയുന്നുണ്ട് അത് അനാശാസ്യമാണെന്നു ചൂണ്ടികാണിച്ചു അയല്‍വാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഹോട്ടല്‍ റെയിഡ് ചെയ്യുകയും അവിവാഹിതരായവരെ അറസ്റ്റ് ചെയ്യുകയും റൂം സീല്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. പോലീസിന്റെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി. ഹോട്ടല്‍ മുറികള്‍ വ്യക്തിപരമായി അനുവദിക്കപ്പെട്ട മദ്യം കഴിക്കുന്നത് നിയമവിരുദ്ധമല്ല എന്നും, പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ചു താമസിക്കുന്നത് ഇമ്മോറല്‍ അഥവാ അനാശാസ്യമല്ലെന്നും വിധിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലണ്ടനിൽ പാക് ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്ക് നേരെ വധഭീഷണി മുഴക്കി പാക് സൈനിക...

0
ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിൽ പാക് ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച ഇന്ത്യൻ സമൂഹത്തിന്...

തലയിൽ കലം കുടുങ്ങിയ രണ്ടു വയസ്സുകാരിക്ക് അഗ്നിരക്ഷാസേന രക്ഷകരായി

0
കണ്ണൂർ : ക​ലം ത​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷാ...

വ​ട​ക്ക​ൻ ക​ർണാ​ട​ക​യി​ൽ കാ​ലം തെ​റ്റി​യ മ​ഴ​യി​ൽ മ​ര​ണ​വും കൃ​ഷി​നാ​ശ​വും

0
ബം​ഗ​ളൂ​രു: വ​ട​ക്ക​ൻ ക​ർണാ​ട​ക​യി​ലെ ജി​ല്ല​ക​ളി​ൽ കാ​ലം തെ​റ്റി മ​ഴ. ക​ന​ത്ത ഇ​ടി​മി​ന്ന​ലി​ന്റെ...

ക​ട​ലി​ൽ​വെ​ച്ച്​ ക​പ്പ​ലി​ൽ​ തീ​പി​ടി​ച്ച് അപകടം ; 10 നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി

0
ദു​ബായ്: ക​ട​ലി​ൽ​വെ​ച്ച്​ തീ​പി​ടി​ച്ച ക​പ്പ​ലി​ൽ​നി​ന്ന്​ 10 ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി...