കേരള കോണ്‍ഗ്രസ് (എം- ജോസഫ് വിഭാഗം) കാസര്‍കോട്ടു നിന്നു തിരുവനന്തപുരം വരെ കര്‍ഷക ലോങ് മാര്‍ച്ച്‌ നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കാര്‍ഷിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് (എം- ജോസഫ് വിഭാഗം) കാസര്‍കോട്ടു നിന്നു തിരുവനന്തപുരം വരെ കര്‍ഷക ലോങ് മാര്‍ച്ച്‌ നടത്തുമെന്നു വര്‍ക്കിങ് പ്രസിഡന്റ് പി.ജെ. ജോസഫ്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​ജേ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ന്റെ  ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തു ന​​ട​​ത്തി​​യ ക​​ര്‍​​ഷ​​കര​​ക്ഷാ ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സംസാരി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. നേ​​താ​​​​ക്ക​ന്മാ​​രെ അ​​ണി നി​​ര​​ത്തി വ​​രും ദി​​ന​​ങ്ങ​​ളി​​ല്‍ മാ​​ര്‍​​ച്ചും സ​​മ​​ര​​ങ്ങ​​ളും ആ​​രം​​ഭി​​ക്കും. ക​​ര്‍​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി ന​​ട​​ത്തു​​ന്ന ലോം​​ഗ് മാ​​ര്‍​​ച്ചി​​ന്റെ  ഭാ​​ഗ​​മാ​​യി ശ​​ക്ത​​മാ​​യ അ​​ഞ്ച് കാ​​ര്‍​​ഷി​​ക സ​​മ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തു​​മെ​​ന്നും ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

റോഡിലെ കുഴി നികത്താന്‍ പണമില്ലാത്ത സംസ്ഥാന സര്‍ക്കാരാണ് 6000 കോടി രൂപ ചെലവില്‍ വേഗ റെയില്‍പാത നിര്‍മിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം റെയില്‍പാത വേണമെന്ന് ആവശ്യപ്പെട്ടാല്‍ കേന്ദ്രം അനുവദിക്കും. എന്നാല്‍ ഇതു ചോദിക്കാന്‍ പോലും നട്ടെല്ലില്ലാത്ത സംസ്ഥാന സര്‍ക്കാരാണു ജപ്പാനുമായി ചര്‍ച്ച നടത്തുമെന്നു പറയുന്നത്.  ഇത്തരം പദ്ധതികള്‍ക്ക് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയാണ് അനുമതി നല്‍കുന്നത്. കേരളത്തിലെ മന്ത്രി ചെന്നാല്‍ ജപ്പാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോലും കഴിയില്ല. അതിനാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനം പിന്‍വലിച്ചു മാപ്പു പറയണം ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...