Friday, March 14, 2025 12:41 am

പാര്‍ട്ടി വക്കീല്‍ പറഞ്ഞു കൊടുത്ത ഉടായിപ്പോ? നെ​ഞ്ചു​വേ​ദ​ന ; കരുവന്നുര്‍ കേസിലെ പ്രതി ബിജുകരീമിന് നെഞ്ചുവേദന

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ബി​ജു ക​രീ​മി​നെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​യ്യൂ​ര്‍ ജി​ല്ല ജ​യി​ലി​ലെ കോ​വി​ഡ് നീ​രി​ക്ഷ​ണ ബ്ലോ​ക്കി​ല്‍ ക​ഴി​യ​വെ​യാ​ണ് ദേ​ഹാ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​ത്. തു​ട​ര്‍ന്ന് ജി​ല്ല ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്ന്​ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ഗ​വ.മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യാ​ണ് ബി​ജു​വി​നെ റി​മാ​ന്‍ഡ് ചെ​യ്ത​ത്.

ജ​യി​ലി​ലെ​ത്തി അ​ധി​കം വൈ​കാ​തെ ത​ന്നെ അ​സ്വ​സ്ഥ​ത കാ​ട്ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ര​ക്ത​സ​മ്മ​ര്‍ദം കൂ​ടി​യ​താ​യും ഇ.​സി.​ജി​യി​ല്‍ വ്യ​തി​യാ​ന​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ക്ത​ത്തി​ല്‍ പ​ഞ്ചാ​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ത​ലു​മാ​യി​രു​ന്നു. സ്ഥി​ര​മാ​യി ര​ക്താ​തി​സ​മ്മ​ര്‍​ദ​ത്തി​ന്​ മ​രു​ന്നു ക​ഴി​ച്ചി​രു​ന്ന ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യ​തി​നു​ശേ​ഷം മ​രു​ന്ന് മു​ട​ങ്ങി​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി അ​പേ​ക്ഷ ന​ല്‍കാ​നി​രി​ക്കെ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്.

അ​റ​സ്​​റ്റി​ലാ​യ ദി​വ​സം ഇ​യാ​ളെ മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ല്‍ കാ​ണി​ക്കാ​തി​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്. കീ​ഴ​ട​ങ്ങി​യ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ വൈ​ദ്യ​പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് തി​രി​കെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ല്‍ എ​ത്തി​ച്ച ക​രീ​മി​നെ ജീ​പ്പി​ല്‍നി​ന്നി​റ​ക്കാ​തെ മ​റ്റൊ​രി​ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജീ​ല്‍സി​നെ ഇ​റ​ക്കി ഓ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. ഉ​ന്ന​ത​ങ്ങ​ളി​ല്‍ വ​ന്‍ബ​ന്ധ​മു​ള്ള ആ​ളാ​ണ് ക​രീം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും ; ‘ക്യാമറകെണി’ ഒരുക്കി കോന്നി പഞ്ചായത്ത്

0
കോന്നി : എത്രപറഞ്ഞിട്ടും കേള്‍ക്കാത്ത, മാലിന്യമെറിയല്‍ ശീലമാക്കിയവര്‍ കോന്നിയിലുണ്ടെങ്കില്‍ ഇനി സൂക്ഷിക്കണം....

അന്തിയൂർക്കോണം ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം

0
തിരുവനന്തപുരം: അന്തിയൂർക്കോണം ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. അണ്ണറ മുളമൂട്...

പുതുക്കാട് നന്തിപുലം പയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ ആന വിരണ്ടു

0
തൃശ്ശൂര്‍: പുതുക്കാട് നന്തിപുലം പയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍...

ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി കൂട്ടപരാതി

0
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി കൂട്ടപരാതി. തിരുവനന്തപുരം ഫോർട്,...