കരുവാറ്റ ബാങ്ക് കവര്‍ച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കരുവാറ്റ ബാങ്ക് കവര്‍ച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍. കാട്ടാക്കട സ്വദേശി ആല്‍ബിന്‍ രാജാണ് പിടിയിലായത്. കേസില്‍ അന്വേഷണം ആരംഭിച്ച ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടില്‍ ഷൈജു (അപ്പുണ്ണി 39), മൂന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട പാവോട് വഴിയില്‍ തമ്പികോണം മേലെപ്ലാവിട വീട്ടില്‍ ഷിബു(43) എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഓണാവധിയ്ക്കായി അടച്ച കരുവാറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് അവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് തുറന്നപ്പോഴാണ് ബാങ്കില്‍ മോഷണം നടന്ന വിവരം അധികൃതര്‍ അറിയുന്നത്. നാലര ലക്ഷം രൂപയും നാലര കിലോ സ്വര്‍ണവുമാണ് മോഷണം പോയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...