കാസര്‍കോട്: എ.ആര്‍ ക്യാമ്പിലെ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തറിച്ച് പോലീസുകാര്‍ക്ക് പരുക്കേറ്റു. കാസര്‍കോട് എ.ആര്‍ ക്യാമ്പിലാണ് സംഭവം. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധാകരന്‍, പവിത്രന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ സുധാകരന് തലയിലേറ്റ പരുക്ക് ഗുരുതരമാണ്. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി കൊണ്ടുപോയി.
എ.ആര്‍ ക്യാമ്പിലെ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തറിച്ച് പോലീസുകാര്‍ക്ക് ഗുരുതര പരിക്ക്
RECENT NEWS
Advertisment