ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ രംഗത്ത് എത്തിയിരിക്കുന്നു. ആക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിക്കുകയുണ്ടായി. രജൗരി ജില്ലയിലെ നൗഷേറ സെക്‌ടറിന് സമീപം ചൊവ്വാഴ്‌ചയാണ് സംഭവം ഉണ്ടായിരിക്കുന്നത്.
ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായി ആര്‍മി സ്‌റ്റാഫ് ലഫ്‌റ്റനന്‍റ് ജനറല്‍ സതീന്ദര്‍ കുമാര്‍ പറഞ്ഞു.