കുവൈത്ത് സിറ്റി: കായംകുളം ചൂനാട് കിണര്‍ വിളയില്‍ വീട്ടില്‍ നസീര്‍ അബ്ദുള്‍ അസീസ് (52 ) കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈത്തിലെ ഹെമ്പന്‍ കമ്പനി ജീവനക്കാരനായിരുന്നു. സംസ്കാരം കായംകുളത്ത് നടത്തും. ഭാര്യ – റസീന. മക്കള്‍ – മുഹമ്മദ് ഹാഷിഖ്, അനീഷ.
കായംകുളം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
RECENT NEWS
Advertisment