50000 രൂപ കൈക്കൂലി – കായംകുളം നഗരസഭാ അസിസ്റ്റന്‍ന്റ് എന്‍ജിനീയര്‍ രഘുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  കായംകുളം നഗരസഭയിലെ എന്‍ജിനീയറെ കൈക്കൂലി വാങ്ങുന്നതിനിടെ  വിജിലന്‍സ് പിടികൂടി. അസിസ്റ്റന്റ് എന്‍ജിനീയര്‍ രഘുവാണ് കരാറുകാരനില്‍ നിന്ന് അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ അറസ്റ്റിലായത്. വിജിലൻസ് സംഘത്തിന്റെ തന്ത്രപരമായ ഇടപെടലിലാണ് എന്‍ജിനീയര്‍ കുടുങ്ങിയത്. വീട്ടിൽ വെച്ചാണ് രഘു കൈക്കൂലി വാങ്ങിയത്. പരാതിക്കാരനുമായി ചേർന്ന് വിജിലൻസ് സംഘം നടത്തിയ നീക്കത്തിൽ ഇന്ന് രാവിലെയാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റിലായത്. കരാറുകാരന്‍ കൈക്കൂലി നല്‍കിയിറങ്ങിയപ്പോഴേയ്ക്കും വീടിനു പുറത്ത് കാത്തു നിന്നിരുന്ന വിജിലന്‍സ് സംഘം വീടിനുള്ളില്‍ കടന്ന് വീടിന്റെ മുകള്‍ നിലയില്‍ നിന്നിരുന്ന രഘുവിന്റെ കൈയ്യില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണം കണ്ടെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...