പാർലമെന്ററി നിയമങ്ങൾ അനുസരിച്ച് പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയെന്ന് കെ സി വേണുഗോപാൽ എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാർലമെന്ററി നിയമങ്ങൾ അനുസരിച്ച് പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയെന്ന് കെ സി വേണുഗോപാൽ എംപി. യുഎസ്-ഇന്ത്യ വ്യാപാര കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവിന് സ്പീക്കറോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിച്ചിരുന്നു അതും അനുവദിച്ചില്ല. പ്രതിപക്ഷ നേതാവിനെ സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല. സർക്കാരിന് എന്തും പറയാം, ആരെയും ആക്രമിക്കാം. സ്പീക്കർ തന്നെ കോൺഗ്രസ് വനിതാ എംപിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. പക്ഷേ ഈ സഭയിൽ പ്രതിപക്ഷത്തിന് ഇടമില്ല.

പ്രതിപക്ഷത്തിനെതിരായ ഇത്തരത്തിലുള്ള മനോഭാവം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ബ്ലാക്ക് മെയിൽ ചെയ്ത് ഇന്ത്യയെ കീഴടക്കിയ കരാറാണ് ഇന്ത്യ-അമേരിക്ക വ്യാപാര കരാറെന്ന് കെ.സി വേണുഗോപാൽ. കരാർ ഒപ്പുവച്ചാൽ രണ്ട് രാജ്യങ്ങൾക്കും ഗുണമുണ്ടാകണം. കരാറിൽ ഇന്ത്യക്ക് ഒരു ഗുണവുമില്ലെന്നും കർഷകരെയും സാധാരണക്കാരെയും ഹനിക്കുന്ന കരാറാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...