Tuesday, April 22, 2025 6:40 pm

കെസിബിസി സമ്മേളനം സെപ്റ്റംബര്‍ 29 ന് ; നിലവിലെ സാഹചര്യം ചര്‍ച്ചയാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് ചേരും. കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് സമ്മേളനം. കേരളത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശ നിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കെസിബിസി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൊന്നാനി മീൻതെരുവിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

0
മലപ്പുറം: പൊന്നാനി മീൻതെരുവിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കർണാടകയിലെ കാർവാറിൽ...

സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുന്നതിനിടെ യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
വയനാട്: സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുന്നതിനിടെ യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി...

മുർഷിദാബാദിലെ അക്രമസംഭവങ്ങൾ : ഗൂഢാലോചനക്കാരെ ഉടൻ തുറന്നുകാട്ടുമെന്ന് മമത ബാനർജി

0
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുര്‍ഷിദാബാദിലുണ്ടായ അക്രമസംഭവങ്ങളിലെ ഗൂഢാലോചനക്കാരെ ഉടൻ...

ഗാന്ധിഭവൻ ദേവലോകത്തിന്റെയും കോന്നി പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് നടത്തുന്നു

0
പത്തനംതിട്ട : പത്തനാപുരം ഗാന്ധിഭവൻ ശാഖ, കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെയും...