ലൈസൻസില്ലാതെ ഡ്രോൺ പറത്തിയാൽ പിടിവീഴും ; കുവൈത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രോണുകൾ, ലൈറ്റ് സ്പോർട്സ് വിമാനങ്ങൾ, അനുബന്ധ എയർ സ്പോർട്സ് പ്രവർത്തനങ്ങൾ എന്നിവയുടെ ഉപയോഗം കർശനമായി നിയന്ത്രിച്ചുകൊണ്ട് പുതിയ നിയമം പ്രാബല്യത്തിൽ. സുരക്ഷയും വ്യോമമേഖലയുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പുറപ്പെടുവിച്ച 2026ലെ 89ാം നമ്പർ ഉത്തരവ് ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ യൗമിൽ പ്രസിദ്ധീകരിച്ചു. പുതിയ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെയും മുൻകൂർ അനുമതിയും ലൈസൻസും ഇല്ലാതെ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. നിഷ്‌കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 കുവൈത്തി ദിനാർ വരെ പിഴയുമാണ് പരമാവധി ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്.

വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡിലെ നിയമന തട്ടിപ്പ് ; ഇന്ന് നിർണായക പിഎസ് സി യോഗം

0
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ നിയമന തട്ടിപ്പ് വിവാദങ്ങൾക്കിടെ ഇന്ന് നിർണായക...

കോട്ടയത്തുനിന്ന് വിഴിഞ്ഞം വഴി വിദേശത്തേക്ക്‌ കണ്ടെയ്നർ കയറ്റുമതി ; കൊച്ചിയേക്കാൾ സാമ്പത്തികലാഭം

0
തിരുവനന്തപുരം : കോട്ടയം പോർട്ടിൽനിന്ന് വിഴിഞ്ഞംവഴി കണ്ടെയ്നർ കയറ്റുമതി ആരംഭിച്ചു. കാനഡയിലെ...

പരിശോധനയിൽ പിടിച്ചെടുത്തത് 574 ലിറ്റർ മദ്യം ; അനധികൃതമായി കടത്തിയ പ്രതി അറസ്റ്റിൽ

0
ബീഹാർ: പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ ഗന്ധക്...

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ....