വന നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വന നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം. പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. സഭാ നേതാക്കള്‍ പോലും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്. വനപാലകര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വന സംരക്ഷണ നിയമ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷമുയര്‍ത്തുന്നത്. മലയോരം മേഖലയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സഭയും നിലപാട് കടുപ്പിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് എം പ്രതിസന്ധിയിലായത്. വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ ഉടനടി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാന്‍ തന്നെയാണ് തീരുമാനം. ഇതിനു മുന്നോടിയായി നാളെ തിരുവനന്തപുരത്ത് എത്തി ജോസ് കെ മാണി മുഖ്യമന്ത്രിയുമായെ കാണും. അണികള്‍ക്കിടയില്‍ വലിയ എതിര്‍പ്പ് വന സംരക്ഷണ ഭേദഗതി നിയമത്തിനെതിരെയുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...