പത്തനംതിട്ട : കേരള കോൺഗ്രസ് (എം) സാംസ്ക്കാരിക വേദി കര്‍ഷകരെ ആദരിച്ചു. ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍ ഇടക്കടമ്പില്‍ മറിയാമ്മ ഉമ്മനെ റോയി മാടപ്പള്ളില്‍ പൊന്നാടയണിയിച്ചു. കുര്യൻ ബാബു മറ്റപ്പള്ളിൽ, ലിജിൻ വർഗ്ഗീസ് ഏബ്രഹാം, ഗീവർഗ്ഗീസ് ശങ്കരത്തിൽ, ഉമ്മൻ ഏബ്രഹാം എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
കേരള കോൺഗ്രസ് (എം) സാംസ്ക്കാരിക വേദി കര്‍ഷകരെ ആദരിച്ചു
RECENT NEWS
Advertisment