കെഎം മാണിയുടെ ഒന്നാം അനുസ്മരണദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കെഎം മാണിയുടെ  ഒന്നാം അനുസ്മരണദിനം കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു, ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് നിലവിളക്ക് കൊളുത്തി കെ.എം മാണി അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കാരുണ്യ പദ്ധതി താൽക്കാലികമായി നീട്ടിയ നടപടി സ്വാഗതം ചെയ്യുന്നതായും അത് സ്ഥിരമായി രോഗികൾക്ക് ലഭിക്കത്തക്ക രീതിയിൽ കൊറോണ രോഗം കൂടി ഉൾപ്പെടുത്തി കെ എം മാണി സ്മാരക കാരുണ്യ പദ്ധതി എന്ന് നാമകരണം ചെയ്യണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു

കോവിഡ് -19 പശ്ചാത്തലത്തിൽ ലോക് ഡൗണിന്റെ പരിമിതികളിൽ നിന്നുകൊണ്ട് ജില്ലയിലെ പാർട്ടി നേതാക്കളായ നാലുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഓഫീസ് ചാർജ്ജുള്ള ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ബാബു വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുമോൻ കെങ്കിരേത്ത്, ലിജോ തങ്കച്ചൻ എന്നിവരും സന്നിഹരായിരുന്നു. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പോഷക സംഘടനകളുടെ നേതാക്കൾ ലോക് ഡൗണിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അനുസ്മരണദിനം ആചരിച്ചതായി ഓഫീസ് ജനറൽ സെക്രട്ടറി അഡ്വ. എം ബാബു വർഗീസ് പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...