Thursday, July 3, 2025 1:30 am

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയം : കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ചോദ്യം ചെയ്ത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണ്. പദവിയുടെ അന്തസിന് ചേരുന്ന പരാമര്‍ശങ്ങളല്ല മുഖ്യമന്ത്രി നടത്തിയത്. തെറ്റ് ചെയ്‌തെന്ന മനഃസാക്ഷിക്കുത്താണ് മുഖ്യമന്ത്രിയുടെ ബഹളത്തിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വനിതാ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി. ചോദ്യം ചെയ്ത സമയത്ത് ആരുംതന്നെ ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടില്ല. ഇത്തരം ഒരു പരാതി ഒരു ഘട്ടത്തിലും ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ഭയപ്പെടുന്നത്. ഇത് കേരളമാണ്, ഇവിടെ വിരട്ടലൊന്നും നടക്കില്ലെന്ന പദപ്രയോഗം മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്ന കാര്യമല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....