ആരോഗ്യരംഗത്ത് കേരളം വലിയ മുന്നേറ്റം ഉണ്ടാക്കി : ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

പന്തളം: ആരോഗ്യരംഗത്ത് കേരളം വലിയ മുന്നേറ്റം ഉണ്ടാക്കിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്‍റെയും ഒ പി ഡെന്റൽ ബ്ലോക്കുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരികയാരുന്നു ഡെപ്യൂട്ടി സ്പീക്കർ. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37 ലക്ഷം രൂപ ചെലവഴിച്ചാണ് ഒ പി ബ്ലോക്ക് നവീകരിച്ച് ഇവിടെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എസ് അനീഷ് മോൻ സ്വാഗതം ആശംസിച്ചു. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, അശ്വതി വിനോജ്, വിഎം മധു, ലാലി ജോൺ, രേഖാ അനിൽ, രജിത കുഞ്ഞുമോൻ, ജൂലി ദിലീപ്, ശോഭ മധു, ഡോക്ടർ ശ്രീകുമാർ എസ്, ഡോക്ടർ ഐപ്പ് ജോസഫ്, ഡോക്ടർ അംജിത്ത് രാജീവൻ, അശോക് കുമാർ റ്റി കെ, സനൽകുമാർ, ശ്രീകല കെജി, ശ്രീജക്കുഞ്ഞമ്മ സി ഒ, ഉമ്മൻ ചക്കാലയിൽ, എൻ സി അബീഷ്, ശ്രീജു എസ്, അനീഷാ സോമൻ, ആൻസി മേരി അലക്സ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...