ഇന്ത്യയിൽ പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ കേരളം മുൻപിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ജനംസംഖ്യയിൽ 31.6 ശതമാനം പേർക്ക് പാസ്‌പോർട്ടുണ്ടെന്നാണ് കണ്ടെത്തൽ. പ്രവാസികളുടെ കരുത്തിൽ മുന്നേറിയ കേരള മോഡൽ വികസനത്തിന് അടിത്തറ പാകുന്ന കണ്ടെത്തലാണിത്. ഇന്ത്യയിൽ ആകെയുള്ള പാസ്‌പോർട്ടുകളുടെ 11.8 ശതമാനം കേരളത്തിലാണ്. അതേസമയം പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ മലപ്പുറം മൂന്നാം സ്ഥാനത്താണ്. ജില്ലയിൽ 1932622 പാസ്‌പോർട്ടുകളാണുള്ളത്. മലപ്പുറത്തിന് മുൻപിലുള്ളത് മഹാനഗരങ്ങളായ മുംബൈയും ബംഗളൂരുവുമാണ്. ഈ മെട്രോ നഗരങ്ങളിൽ യഥാക്രമം 3556067, 3463405 പാസ്‌പോർട്ടുകളാണ് നൽകിയിട്ടുള്ളത്.

പാസ്‌പോർട്ടുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് പിന്നിലായി മഹാരാഷ്ട്രയും തമിഴ്നാടുമാണുമുള്ളത്. തമിഴ്നാട്ടിൽ ജനസംഖ്യയുടെ 12.7 ശതമാനത്തിനാണ് പാസ്‌പോർട്ടുള്ളത്, മഹാരാഷ്ട്രയിൽ ജനംസംഖ്യയുടെ 8.4ശതമാനത്തിനും. എന്നാൽ പാസ്‌പോർട്ടുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര തമിഴ്നാടിനെ മറികടന്നു. 2022 ഡിസംബർ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ 9.58 കോടി പാസ്‌പോർട്ട് ഉടമകളാണുള്ളത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം ; നടപടിയെടുക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല...

0
തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം. ലൈസൻസില്ലാതെ...

ഓഗസ്റ്റ് 12-ന് സമ്പൂർണ സൂര്യഗ്രഹണം

0
ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ സമ്പൂർണ...

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...