മണ്ണെണ്ണക്ക്‌ കേരളം ഈ വർഷം വില കൂട്ടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഡിസംബർ വരെ 47 രൂപയ്‌ക്ക്‌ മണ്ണെണ്ണ വിൽക്കുന്നത്‌ പരിഗണിക്കുകയാണെന്ന്‌ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്‌ എട്ട്‌ രൂപ കൂട്ടിയതിനാൽ വില 55 രൂപയാകും. എന്നാൽ ഡിസംബർ വരെ മണ്ണെണ്ണ സ്‌റ്റോക്കുള്ളതിനാൽ പഴയ വിലയെ ഈടാക്കൂ.

ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണ്‌ ഇപ്പോഴത്തേത്‌. ഒന്നര വർഷം കൊണ്ട് മണ്ണെണ്ണയുടെ വില ഇരട്ടിയാക്കി. എന്നാൽ കാർഡുകളുടെ എണ്ണത്തിനനുസരിച്ച്‌ വിഹിതം വർധിപ്പിക്കുന്നില്ല. കൂടുതൽ മണ്ണെണ്ണ വേണമെന്ന്‌ കേന്ദ്രത്തോട്‌ പല പ്രാവശ്യം ആവശ്യപ്പെട്ടു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നോൺ സബ്സിഡി ഇനത്തിൽ 12000 കിലോ ലി​റ്റർ അനുവദിക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.എസ് സുപാലിന്റെ ഉപക്ഷേപത്തിന്‌ മന്ത്രി മറുപടി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...