പോലീസിന്റെ ഹെലികോപ്റ്റര്‍ ; വിവരങ്ങൾ നൽകാനാകില്ലെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ഉത്തരം പറയാതെ സംസ്ഥാന സര്‍ക്കാര്‍. കേരള പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ ഇതുവരെ ഓരോ മാസവും എത്ര പറന്നു. ഇതുവരെ കോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ആവശ്യങ്ങള്‍ മറ്റ് വിശദാംശങ്ങള്‍ എന്നിവ തേടി കാക്കനാട് സ്വദേശി ധനരാജ് ആണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്.

എന്നാല്‍ ഹെലികോപ്റ്ററിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് മറുപടി. അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ സംസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ച് ആണ് കൈകാര്യം ചെയ്യുന്നത്. ഈ ബ്രാഞ്ചിനെ വിവരാവകാശ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതിനാല്‍ മറുപടി നല്‍കാനാകില്ലെന്നെന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ധനരാജിനെ അറിയിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...