കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കൂട്ട് , മരണക്കൂട്ട് –ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ പത്തിന് ലഹരിക്കൂട്ട് – മരണക്കൂട്ട് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ഏ.പി ജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബി, സീനിയർ ലീഡേഴ്സ് ഫോറം പ്രസിഡന്റ് ബി രാജീവ് എന്നിവർ വിഷയം അവതരിപ്പിക്കും.

അടൂർ ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ മുഖ്യ പ്രസംഗം നടത്തും. ദുരന്തനിവാരണ അതോറിറ്റി മുൻഡയറക്ടർ, ഡോ.കേശവ മോഹന്, സീനിയർ ലീഡേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഡോ ജോർജ് ചാക്കച്ചേരി, വിവേകാനന്ദ ഗ്രന്ഥശാലാ സെക്രട്ടറി, മുരുകേഷ് ടി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ഏ.പി സന്തോഷ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത്മെമ്പർ, സുജിത് എസ്, സീനിയർ ലീഡേഴ്സ്ഫോറം ട്രഷറാർ, കവിയൂർ ബാബു, രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർ സംസാരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....