തിരുവനന്തപുരം : കേന്ദ്രസർക്കാരിനെതിരെ കേരള സർക്കാർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മാനദണ്ഡം തെറ്റിച്ചു എന്നും സുരേന്ദ്രൻ ആവർത്തിച്ചു. എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്നതാണ് സംസ്ഥാന നിലപാട്. വാക്സീൻ നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നു ; കെ സുരേന്ദ്രൻ
RECENT NEWS
Advertisment