വീണ്ടും കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ വില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് ബുധനാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെ വ്യാഴാഴ്ച വീണ്ടും വർധിച്ച് സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമായി. ഗ്രാമിന് 4485 രൂപയിലും പവന് 35,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

20 ദിവസത്തിനുള്ളിൽ സ്വർണ വിലയിലുണ്ടായ വർധന പവന് 2760 രൂപയാണ്. അതേസമയം രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 0.8 ശതമാനം ഉയർന്ന് 1,791.51 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.7 ശതമാനം ഉയർന്ന് 1,790.40 ഡോളറിലെത്തി.സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 1760 ഡോളർ എന്ന നിലയിൽ നിന്ന് അടുത്ത റാലി നടത്തിയെങ്കിലും 1800 ഡോളർ കടമ്പ കടക്കാനായില്ല. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പിന്‍ബലത്തില്‍ൽ വലിയ മുന്നേറ്റം സാധ്യമാക്കുമെന്നു കരുതുന്നതായി വിദഗ്ദർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...