കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഏഴാമത് പത്തനംതിട്ട ജില്ലാ സമ്മേളനം മല്ലപ്പള്ളി സി.എം.എസ് ഹൈസ്കൂൾ ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ (ഇ എൻ രഘു നഗർ) തിരുവല്ല ഡിവൈഎസ്പി ജിജു ടി ആർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് തോമസ് ജോൺ (റിട്ടയേഡ് എസ്.പി) അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ലംബോദരൻ നായർ (റിട്ടയേഡ് ഐപിഎസ്) മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മ റോയ്, സംസ്ഥാന വൈസ് പ്രസിഡണ്ട് റ്റി. രഘുനാഥൻ, സംസ്ഥാന സെക്രട്ടറിമാരായ രവികുമാർ, രവീന്ദ്രൻ പിള്ള, സജികുമാർ, ജില്ലാ സെക്രട്ടറി വൈ റഹീം റാവുത്തർ, സ്വാഗത സംഘം ചെയർമാൻ വിഎസ് ശശിധരൻ നായർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി സതീഷ് ബാബു എന്നിവരും

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു, ഗ്രാമപഞ്ചായത്ത് മെമ്പർ സോഫി ജോജോ, കൊല്ലം ജില്ലാ പ്രസിഡണ്ട് രാജഗോപാൽ, കൊല്ലം റൂറൽ ജില്ലാ പ്രസിഡണ്ട് വി വരദരാജൻ, കോട്ടയം ജില്ലാ പ്രസിഡണ്ട് പി ഡി രാധാകൃഷ്ണപിള്ള, കെ ആർ പ്രസന്നകുമാർ, കെ മുരളി ദാസ്, ജോർജ് തോമസ്, റ്റി സി മണി, കെ കെ ജോസ്, എം സി ജോസഫ്, കെ ജി സാബു, കെ എൻ സുധാകരൻ, രാധാകൃഷ്ണൻ, ഉമ്മർ റാവുത്തർ, രാജപ്പൻ, ടി ടി എബ്രഹാം, അജയൻ പി ബലായുധൻ, പി എസ് സുരേഷ് കുമാർ, എം ജെ സുരേഷ് കുമാർ, കെ ജി മോഹനൻ, വിജയമ്മ പി ജി, തുടങ്ങിയവരും പ്രസംഗിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വ.ഫീലിപ്പോസ് എബ്രഹാം (പ്രസിഡന്റ്), വൈ റഹീം റാവുത്തർ (സെക്രട്ടറി), കെ മുരളിദാസ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...