Thursday, May 8, 2025 6:53 pm

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനം കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സക്കറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. തുമ്പമൺ ചക്കിട്ടടത്ത് പടിയിൽ ഉമ്മൻ ചക്കാലയിൽ അധ്യക്ഷതവഹിച്ചു. മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക, ക്ഷമബത്താ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കുക, പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കുക, പന്തളം സബ് ട്രഷറിക്ക് മുന്നിലുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക മുതലായ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കി കിട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു.

കെഎസ്‌എസ്‌പിഎ സംസ്ഥാന സെക്രട്ടറി മധുസൂത നൻ പിള്ള, ജില്ലാ പ്രസിഡണ്ട് എം എ ജോൺ, ട്രഷറർ വൈ റഹീം റാവുത്തർ, സംസ്ഥാന കൗൺസിൽ അംഗം, ആർ മോഹൻ കുമാർ, എം ആർ ജയപ്രസാദ്, മുൻ ജില്ലാ പ്രസിഡണ്ട് ചെറിയാൻ ചെന്നിർക്കര, ബി. നരേന്ദ്രനാഥ, കോൺഗ്രസ് ജില്ലാ സെക്രട്ടറി എം ജി കണ്ണൻ, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോണി സക്കറിയ, വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജു തുമ്പമൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ്, നിയോജകമണ്ഡലം പ്രസിഡണ്ട് രമേശ്, സെക്രട്ടറി രാജൻ റ്റി, സാബുജി വർഗീസ്, പി കെ രാജൻ, അലക്സി തോമസ്, വിജയൻ, തോമസുകുട്ടി, വാസു, റോയ് അടൂർ, കെ.വി ബാബു, മോളി ഫിലിപ്പ്, ലിസി രാജു മുതലായവർ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തുമ്പമൺ മണ്ഡലം പ്രസിഡണ്ടായി കെ എൻ വിജയനെയും സെക്രട്ടറി ആയി  വി.ബാബുവിനെയും ട്രഷററായി എം കെ തോമസുകുട്ടിയെയും യോഗം തിരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ ; പാർലമെന്റിൽ പൊട്ടികരഞ്ഞ് താഹിർ ഇഖ്ബാൽ എം പി

0
ദില്ലി  : പാക് പാർലമെൻറിൽ നാടകീയ രംഗങ്ങൾ. പാകിസ്താനെ ദൈവം രക്ഷിക്കട്ടെ...

അഡ്വ. സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി പ്രസിഡന്റാകും

0
ന്യൂഡൽഹി: അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ്...

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്

0
കൊച്ചി: ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌ പ്രസ്സ് (20631-...

പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തി തക്കതായ മറുപടി നൽകിയെന്ന് വിദേശകാര്യമന്ത്രാലയം

0
ദില്ലി: ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും...