Thursday, October 3, 2024 9:36 pm

തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പ്ലാസ്റ്റിക് ശേഖരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം: തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പന്തളം നഗരസഭയുമായി ചേർന്ന് പന്തളം മഹാദേവ ക്ഷേത്ര പരിസരം മുതൽ അറ ത്തിൽ മുക്ക് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും ജംഗ്ഷനും പരിസരവും സ്കൂൾ ഗ്രൗണ്ടും പ്ലാസ്റ്റിക് വിമുക്തമാക്കി. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു. എൻ ഏസ് എസ് പ്രോഗ്രാം ഓഫീസർ വി ശ്രീജിത്ത്, സ്കൂളിലെ അധ്യാപകരായ ഷാജി കുര്യൻ, അനുജ, നീതു എന്നിവരും വോളണ്ടിയർ ലീഡർമാരായ അലീന എം ജോണും അബു താഹിറും പരിപാടിക്ക് നേതൃത്വം നൽകി. സ്വച്ഛദാ ഹി സേവ എന്ന പരിപാടിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ശേഖരണം നടത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഡോക്ടറുടെ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
തിരുവനന്തപുരം: ശംഖുമുഖം ബീച്ച് പരിസരത്ത് നിന്നും ഡോക്ടറുടെ ബൈക്കും മൊബൈൽ ഫോണും...

പിണറായി വിജയൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു : യൂത്ത് ലീഗ്

0
പത്തനംതിട്ട: സംഘപരിവാർ ദാസ്യത്തിൽ സർവ്വസീമകളും ലംഘിച്ച പിണറായി വിജയൻ തീക്കൊള്ളി കൊണ്ട്...

അർജുന്‍റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ; പരാതി നൽകി

0
കോഴിക്കോട് ​: തങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം സിറ്റി പോലീസ്​...

അഖിലേന്ത്യാ കിസാൻ സഭ പത്തനംതിട്ട ജില്ലാ സമ്മേളനം ഒക്ടോബർ 25, 26 തീയതികളിൽ റാന്നിയിൽ...

0
റാന്നി: അഖിലേന്ത്യാ കിസാൻ സഭ പത്തനംതിട്ട ജില്ലാ സമ്മേളനം ഒക്ടോബർ 25,...