Saturday, July 5, 2025 6:51 pm

ലഹരി വിരുദ്ധ നഗരം ; ലക്ഷ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യാപാര – വ്യവസായ മേഖലയിൽ ലഹരി മുക്ത നഗരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഡി.വൈ.എസ്.പി അഷാദ് എസ്സ്. നിർവ്വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ഗവൺമെന്റ് നിരോധിച്ചതും ആരോഗ്യത്തിന് ഹാനികരവുമായ ലഹരി ഉൽപ്പന്നങ്ങള്‍ പൂർണ്ണമായി ഉപേക്ഷിച്ച് സമൂഹത്തിൽ ലഹരി ഉൽപ്പന്ന വിപണനവും വിതരണവും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാതലയോഗം തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാംപരുവാനിക്കൽ, യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, ട്രഷറാർ ബെന്നി ഡാനിയേൽ,നൗഷാദ് റോളക്സ്, കെ.സുരേഷ്ബാബു (ഓൾ കേരള ഐ.റ്റി. ഡീലേഴസ് അസോസിയേഷൻ സംസ്ഥന കൗൺസിൽ അംഗം), വിജോ ജേക്കബ് വർഗ്ഗീസ് (ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം), ഷാജൻ ഏബഹാം (കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി), ഉണ്ണികൃഷ്ണൻ മാണിക്യം, ലീനാ വിനോദ് (വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്), എം.ജോർജ്ജ് വർഗ്ഗീസ് (ഓൾ ഇന്ത്യാ എൽ.പി.ജി. ഡിസ്ട്രിബ്യുട്ടേഴ്സ് ഫെഡറേഷൻ പത്തനംതിട്ട യൂണിറ്റ് ജനറൽ സെക്രട്ടറി), സോണിയ (വനിതാ വിഭാഗം ജില്ലാ ട്രഷറാർ), കെ.വി.ഓമനക്കുട്ടൻ, സജി കരിമ്പനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...

ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി എളമക്കര പോലീസ്

0
കൊച്ചി: എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന...

ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ...