തിരുവനന്തപുരം : കേരള സർവകലാശാല 2021 നവംബർ അഞ്ചിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, എൻട്രൻസ്) മാറ്റിവെച്ചു. കെഎസ്ആർടിസി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സർവകലാശാല വാർത്താ കുറിപ്പിൽ അറിയിച്ചു.
കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റിവെച്ചു
RECENT NEWS
Advertisment