ആങ്ങമൂഴിക്ക് സമീപം വിളക്കുപാറ ഭാഗത്ത് പുലി കെണിയില്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആങ്ങമൂഴിക്ക് സമീപം വിളക്കുപാറ ഭാഗത്ത് പുലി കെണിയില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ നാട്ടുകാരുടെ ആവശ്യപ്രകാരം വനപാലകര്‍ കഴിഞ്ഞ മാസം 25 ന് പ്രദേശത്ത് പുലിക്കുട് സ്ഥാപിച്ചിരുന്നു. ഗ്രൂഡ്രിക്കല്‍ റേഞ്ചില്‍ കൊച്ചുകോയിക്കല്‍ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പുലി കുടുങ്ങിയ വിവരമറിഞ്ഞ് വനപാലകരും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. വനം വകുപ്പ് വെറ്റിനെറി ഡോക്ടര്‍ എത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ ; വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു : മുഖ്യമന്ത്രി

0
തിരുവനന്തപുരം: കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തിൽ വയനാട് തുരങ്കപാത നിർമ്മാണം...

എ.ടി.സിയുടെ സമയോചിത ഇടപെടൽ ; ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ : മുംബൈ വിമാനത്താവളത്തിൽ...

0
മുംബൈ : മുംബൈ വിമാനത്താവളത്തിൽ വൻ വിമാനദുരന്തത്തിന് കാരണമാകുമായിരുന്ന കൂട്ടിയിടി ഒഴിവായി....

കേന്ദ്രത്തിന്റെ ഇടപെടലിൽ ഇന്ത്യയിലെ 1.60 ലക്ഷം അക്കൗണ്ടുകൾ നീക്കി ; നടപടികൾ വിശദീകരിച്ച്...

0
ഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം പരസ്യങ്ങൾക്കെതിരെ...

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

0
കോട്ടയം : സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൌജന്യ സർവീസ് അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ...