കേരളത്തിലെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കേരളത്തിലെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി രോ​ഗം ഭേദമായവരുടെ രക്തത്തില്‍ നിന്നും വേ‍ര്‍തിരിച്ചെടുത്ത് കൊവിഡ് രോ​ഗികളെ ചികിത്സിക്കാന്‍ ഉപയോ​ഗിക്കുന്ന രീതിയാണ് പ്ലാസ്മാ തെറാപ്പി.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ അതീവ ​ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേ‍ര്‍ കൂടി പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടി ഇന്നലെ വീട്ടിലേക്ക് മടങ്ങി. അവ‍ര്‍ക്ക് പ്ലാസ്മ നല്‍കാന്‍ കൊവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇനിയും ഇരുന്നൂറോളം പേ‍ര്‍ പ്ലാസ്മ നല്‍കാന്‍ തയ്യാറാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ​ഗുരുതരാവസ്ഥയിലുള്ള രോ​ഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്നും പ്ലാസ്മ എത്തിച്ചു നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...