Monday, May 12, 2025 5:35 am

ശമ്പളം ഒരു ലക്ഷം രൂപ സ്വയം വര്‍ദ്ധിപ്പിച്ച് ഉത്തരവുമായി ഖാദി ബോര്‍ഡ് സെക്രട്ടറി ; ക​ശു​വ​ണ്ടി കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ഴി​മ​തി കേസി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ര​തീ​ഷ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഖാ​ദി ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി കെ.​എ. ര​തീ​ഷ് ശ​മ്പളം സ്വ​യം വ​ര്‍​ധി​പ്പി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ര​തീ​ഷി​ന്റെ  ശ​മ്പ​ളം 70,000 ത്തി​ല്‍​നി​ന്നും 1,70,000മാ​യി. ധന​വ​കു​പ്പി​ന്റെ  അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യു​ള്ള ശ​മ്പ​ള വ​ര്‍​ധ​ന​യ്ക്കാ​ണ് ഉ​ത്ത​ര​വ്.

നേ​ര​ത്തെ ര​തീ​ഷി​ന്റെ  ശ​മ്പളം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശോഭ​നാ ജോ​ര്‍​ജ് വ്യ​വ​സാ​യ മ​ന്ത്രി​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കാ​ന്‍ മ​ന്ത്രി ഇ​ട​പെ​ട്ടാ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. സി​ബി​ഐ അ​ന്വേ​ഷി​ച്ച ക​ശു​വ​ണ്ടി കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ഴി​മ​തി കേസി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ര​തീ​ഷ്. 500 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി കേ​സാ​ണി​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ

0
ദില്ലി : അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ...

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...