ബഫർ സോണിനെതിരെയുള്ള കിഫയുടെ കർഷക പ്രതിരോധ സദസ്സുകൾക്ക് കക്കയത്ത് തുടക്കം

For full experience, Download our mobile application:
Get it on Google Play

കക്കയം; ഈ എസ് ഇസർഡ് / ബഫർ സോണിനെതിരെയുള്ള കിഫയുടെ കർഷക പ്രതിരോധ സദസ്സുകൾക്ക് കക്കയത്ത് തുടക്കം കുറിച്ചു. ESZ/ ബഫൺ സോൺ വിഷയത്തിൽ കൃത്യമായ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുവാനും മാറി മാറി വന്ന സർക്കാരുകൾ ഈ വിഷയത്തിൽ എടുത്ത ജനവഞ്ചന തുറന്നു കാട്ടുന്നതിന് വേണ്ടിയുമാണ് ഇവർ ലക്ഷ്യമിടുന്നത്. കൂടാതെ സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും എന്ന യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുമാണ് സംസ്ഥാന വ്യാപകമായി കിഫ നടത്തുന്ന കർഷക പ്രധിരോധ സദസ്സുകൾക്ക് കക്കയത്തു തുടക്കം കുറിച്ചത്.

കക്കയം പഞ്ചവടി പാലത്തിന്റെ സമീപത്ത് നിന്നും ആരംഭിച്ച കർഷക പ്രതിരോധ മാർചിൽ നൂറുകണക്കിന് കർഷകർ അണി ചേർന്നു. കക്കയം അങ്ങാടിയിൽ നടന്ന പൊതു സമ്മേളനം കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. നിയമപരമായി ഫൈനൽ നോട്ടിഫിക്കേഷൻ വരാത്ത കേരളത്തിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളും റദ്ദ് ചെയ്യണമെന്ന് അലക്സ്‌ ഒഴുകയിൽ ആവശ്യപ്പെട്ടു. ഷെല്ലി ജോസ്, അഡ്വ ജോസി ജേക്കബ്, മനോജ്‌ കുംബ്ളാനിക്കൽ, റെജി ചാക്കോ, ഷാജു ചെത്തിപ്പുഴ എന്നിവർ പ്രസംഗിച്ചു

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...