കിഫ്ബി മസാലബോണ്ട് ; ചീഫ് സെക്രട്ടറി എതിർപ്പ് അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് ഇറക്കിയ ഘട്ടത്തിൽ എതിർപ്പുമായി ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും രംഗത്തെത്തിയതായി റിപ്പോർട്ട്. ടോം ജോസും മനോജ് ജോഷിയും എതിർപ്പ് അറിയിച്ചതിന്‍റെ മിനുട്സിന്‍റെ പകർപ്പ് പുറത്ത്. കിഫ്ബിയുടെ ബോർഡ് യോഗത്തിലായിരുന്നു ഇരുവരുടെയും എതിർപ്പ്. ആഭ്യന്തര വിപണിയിൽ നിന്ന് വായ്പയെടുക്കുന്നതിനേക്കാൾ ഉയർന്ന പലിശ നൽകേണ്ടിവരുമെന്നും ഹെഡ്ജ് ചെയ്യാത്ത ബാധ്യതകൾ ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നു.

പലിശ നിരക്ക് നേരിയ തോതിൽ കൂടുതലാണെങ്കിലും അന്താരാഷ്ട്ര വിപണിയിൽ കിഫ്ബിക്ക് സ്വാധീനം ഉറപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അന്ന് ധനമന്ത്രി നിലപാടെടുക്കുകയായിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി വിടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി പത്മജ വേണുഗോപാൽ

0
കൊച്ചി : ബിജെപിയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും പാർട്ടി വിടാനൊരുങ്ങുകയാണെന്നുമുള്ള വാർത്ത...

ഇന്റർനെറ്റ് ലഭ്യതയും ഉപയോഗവും കുട്ടികൾ ഉൾപ്പെടെ എല്ലാവരുടെയും മൗലികാവകാശം : സുപ്രിംകോടതി

0
ന്യൂഡൽഹി : ഇന്റർനെറ്റ് ലഭ്യമാകുന്നതും അത് ഉപയോഗിക്കുന്നതും കുട്ടികളുൾപ്പെടെ ഓരോ വ്യക്തിക്കും...

പിണറായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി , സമൻസ് വീടിന്‍റെ ചുമരിൽ പതിപ്പിച്ചു

0
തിരുവനന്തപുരം : മാസപ്പടി കേസിൽ അന്വേഷണം അതിവേഗമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ...

പത്തനംതിട്ടയിലെ അറവുശാലയ്ക്ക് മലനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരമില്ലെന്ന് പരാതി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ അറവുശാലയ്ക്ക് മലനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരമില്ലെന്ന് പരാതി....